Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 7
Current Affairs Malayalam · Malayalam Current Affairs · September 7, 2026

PSC Current Affairs 2026 Malayalam | September 7

1. ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരുഷ ഡബിള്‍സ് ജേതാക്കളായ ഇന്ത്യന്‍ സഖ്യം ഏത്?

സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം

2. 2026 സെപ്തംബറില്‍ അന്തരിച്ച രണ്ടാം തരംഗ സ്ത്രീപക്ഷ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായ വ്യക്തി ആരാണ്?

റോബിന്‍ മോര്‍ഗന്‍ (85)

3. സംസ്ഥാനത്ത് ജയില്‍ എന്ന പേര് മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം സെന്‍ട്രല്‍ ജയിലിന്റെ പുതിയ പേരെന്ത്?

കറക്ഷനല്‍ ആന്‍ഡ് മാനേജ്‌മെന്റ് സെന്റര്‍

4. ഫോര്‍മുല വണ്‍ കാറോട്ട മത്സരമായ ഇറ്റാലിയന്‍ ഗ്രാന്‍പ്രിയില്‍ ജേതാവായ താരം ആരാണ്?

കിമി അന്റോനെല്ലി, മെഴ്‌സിഡീസ്‌

5. പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍

6. അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേദി എവിടെ?

ചൈന

7. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത് എവിടെ?

ആതവനാട്, മലപ്പുറം

8. 2026 സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ പൊട്ടിത്തെറിച്ച അഗ്നിപര്‍വ്വതം ഏത്?

അനക് ക്രാകത്തോവ

9. 2026 സെപ്തംബറില്‍ അന്തരിച്ച പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ആരാണ്?

കൃഷ്ണ അച്യുതറാവു (62)

10. തെക്കുകിഴക്കനേഷ്യയില്‍ പേപ്പട്ടി വിഷബാധാ മുക്തമായ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രാജ്യമേത്?

ഭൂട്ടാന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 6 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 7