Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 21
Current Affairs Malayalam · Malayalam Current Affairs · September 21, 2026

Current Affairs Malayalam 2026 September 21

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത ആരാണ്?

വിദര്‍ശ കെ വിനോദ്

2. 2026 സെപ്റ്റംബര്‍ 20-ന് അന്തരിച്ച മലയാളിയായ പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ആരാണ്?

ഡോ ജി വിജയരാഘവന്‍ (84)

3. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ജപ്പാന്റെ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ഇന്ത്യക്കാരന്‍ ആരാണ്?

അഭിഷേഖ് ആനന്ദ്‌

4. അന്താരാഷ്ട്ര വനിത ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ആരാണ്?

സ്മൃതി മന്ഥന

5. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം ആരാണ്?

ഷെഫാലി വര്‍മ, ഇന്ത്യ

6. രാജ്യാന്തര ട്വന്റി20യില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന വനിതാ താരം ആരാണ്?

ഷെഫാലി വര്‍മ

7. വനിതാ ടി20യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങള്‍ ആരെല്ലാം?

ഷെഫാലി വര്‍മ (ഇന്ത്യ), ഡിയാന്‍ഡ്ര ടോട്ടിന്‍ (വെസ്റ്റിന്‍ഡീസ്), ഹെയ്‌ലി മാത്യൂസ് (വെസ്റ്റിന്‍ഡീസ്)

8. വനിതാ ഹാഫ് മാരത്തണില്‍ ലോക റെക്കോര്‍ഡ് കുറിച്ച കെനിയന്‍ താരം ആരാണ്?

ആഗ്നസ് എന്‍കെറ്റീച്

9. ലോക സമാധാന ദിനം എന്നാണ്?

സെപ്റ്റംബര്‍ 21

10. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

ഇളവേനില്‍ വാളറിവന്‍

11. 2026-ലെ ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ ആരെല്ലാം?

രുദ്രാങ്ക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് മാനെ

12. വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്കായി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

ദീപിക സെഹ്‌റാവത്ത്

13. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതി ഏത്?

ഗോബര്‍ധന്‍ പദ്ധതി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 20 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 21