Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 25
Current Affairs Malayalam · Malayalam Current Affairs · September 25, 2026

Current Affairs Malayalam 2026 September 25

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2026 ഏഷ്യന്‍ ഗെയിംസില്‍ 4×400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആരെല്ലാം?

ടി എസ് മനു, എം ആര്‍ പൂവമ്മ, ടി കെ വിശാല്‍, വിദ്യ രാംരാജ്‌

2. തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വുഷു താരം ആരാണ്?

റോഷിബിന ദേവി

3. 2026 ഏഷ്യന്‍ ഗെയിംസില്‍ റോവിങ്ങില്‍ പുരുഷ വിഭാഗം ഡബിള്‍സ് സ്‌കള്‍സ് വിഭാഗത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സഖ്യമേത്?

സത്‌നം സിങ്- സല്‍മാന്‍ ഖാന്‍

4. 2026 ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ് സ്‌കീറ്റ് മിക്‌സ്ഡ് ടീം ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സഖ്യമേത്?

അനന്ത്ജീത് സിങ് പരിനാസ് ധാലിവാള്‍

5. 2026 ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 10,000 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യക്കാരി ആരാണ്?

സീമാ കുമാരി

6. ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തിന് നിരക്കാത്ത പെരുമാറ്റമോ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കഴിവില്ലായ്മയോ തെളിയിക്കപ്പെട്ടാല്‍ പുറത്താക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നത്?

അനുച്ഛേദം 124 (4)

7. മലബാറി അഥവാ തലശ്ശേരി ആടുകള്‍ക്ക് ഏതെല്ലാം വിദേശരാജ്യങ്ങളിലെ ആടുകളുമായി ജനിതക സാമ്യം ഉണ്ടെന്നാണ് അടുത്തിടെ ജനിതകഘടനാ പരിശോധനയില്‍ കണ്ടെത്തിയത്?

ഇറാഖ്, ഒമാന്‍

8. സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ആരാണ്?

കെ ശശിധരന്‍ നായര്‍

9. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ കേരളത്തിലെ കമ്പനി ഏത്?

മുത്തൂറ്റ്‌

2026 സെപ്തംബര്‍ 24-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 September 24 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 25