Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 28
Current Affairs Malayalam · Malayalam Current Affairs · September 28, 2026

Current Affairs Malayalam 2026 September 28

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടിയ മലയാളി ആരാണ്?

ആന്‍സി സോജന്‍

2. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ ഹൈജംപില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യക്കാരന്‍ ആരാണ്?

സര്‍വേഷ് കുഷാരെ

3. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷ് പുരുഷ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യക്കാരന്‍ ആരാണ്?

അഭയ് സിംഗ്

4. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷ് വനിതാ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യക്കാരി ആരാണ്?

അനാഹത് സിങ്

5. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയത് ആരാണ്?

ഹരിത ഭദ്ര

6. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെങ്കലം നേടിയത് ആരാണ്?

പാരുള്‍ ചൗധരി

7. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഡെക്കാത്‌ലണില്‍ വെങ്കലം നേടിയത് ആരാണ്?

തേജസ്വിന്‍ ശങ്കര്‍

8. ലോക വാര്‍ത്താ ദിനം എന്നാണ്?

സെപ്തംബര്‍ 28

9. ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം ആരാണ്?

വിരാട് കോലി

10. ലോക വയോജന ദിനം എന്നാണ്?

ഒക്ടോബര്‍ 1

11. മലയാള സിനിമയിലെ ആദ്യ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് 2026 സെപ്റ്റംബര്‍ 27-ന് അന്തരിച്ചു. പേരെന്താണ്?

മുതുകുളം ജഗദമ്മ

12. ഫിഡെ ചെസ് ഒളിമ്പ്യാഡില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

സവിതശ്രീ

13. ഇന്ത്യയില്‍ ആദ്യമായി സിസ്താന്‍ മണല്‍പാമ്പിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് എവിടെയാണ്?

രാജസ്ഥാന്‍

14. ഇന്ത്യയിലെ ആദ്യ എല്‍എന്‍ജി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് എവിടെ?

സബര്‍മതി, ഗുജറാത്ത്

2026 സെപ്തംബര്‍ 27-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 September 27 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 28