Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
2026-ലെ നൊബേല്‍ പുരസ്‌കാരം: 2027-ലെ പരീക്ഷകളില്‍ മാര്‍ക്ക് ഉറപ്പിക്കാം
Current Affairs Malayalam · Malayalam Current Affairs · October 13, 2026

2026-ലെ നൊബേല്‍ പുരസ്‌കാരം: 2027-ലെ പരീക്ഷകളില്‍ മാര്‍ക്ക് ഉറപ്പിക്കാം

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2026-ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചവര്‍ ആരെല്ലാം?

കാള്‍ ഡീസെറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ജോര്‍ജ് നഗല്‍

2. 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?

ഫ്രാന്‍സിസ് ഹാല്‍സണ്‍

3. 2026-ലെ കെമിസ്ട്രിയിലെ നൊബേല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?

ഹെന്‍ട്രി ബി കാഗന്‍, കെന്‍സോ സോയ്

4. 2026-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ആന്‍ കാഴ്‌സണ്‍

5. 2026-ലെ സമാധാന നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

നവനീതം പിള്ള

6. 2026-ലെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം നേടിയവര്‍ ആരെല്ലാം?

റോബര്‍ട്ട് ഇ ഹോളി (83), മൈക്കല്‍ വുഡ്‌ഫോഡ് (71)

2026-ലെ അവാര്‍ഡുകള്‍ എല്ലാം ഒരൊറ്റ ലിങ്കില്‍ നിന്നും പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

2026-ലെ നൊബേല്‍ പുരസ്‌കാരം: 2027-ലെ പരീക്ഷകളില്‍ മാര്‍ക്ക് ഉറപ്പിക്കാം