Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 14
Current Affairs Malayalam · Malayalam Current Affairs · October 14, 2026

Current Affairs Malayalam 2026 October 14

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനുള്ള യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി നിയമിതയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?

സ്മൃതി മന്ഥന

2. ഡെന്റല്‍ ബയോമെറ്റീരിയല്‍ റിസര്‍ച്ചിനുള്ള വോക്കോ പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ എമിലി സാറ തമ്പി

3. കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം സാക്ഷരത കൈവരിച്ച കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചത് എവിടെയാണ്?

ലക്ഷദ്വീപ്

4. കേരളത്തില്‍ ആദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവര്‍ പക്ഷിയെ കണ്ടെത്തിയത് എവിടെ?

ഏഴോം, കണ്ണൂര്‍

5. 2026 ഒക്ടോബറില്‍ അന്തരിച്ച പ്രമുഖ യുഎസ് നടന്‍ ആരാണ്?

ആര്‍ജെ മിറ്റി (34)

6. ഭൂമിക്ക് പുറത്തുള്ള ഗോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച വാഹനമെന്ന റെക്കോര്‍ഡ് കുറിച്ച റോവര്‍ ഏത്?

പെഴ്‌സിവീയറന്‍സ് റോവര്‍

7. കേരളം മുതിര്‍ന്ന പൗരന്‍മാരുടെ (പരിചരണവും സംരക്ഷണവും) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത് ആരാണ്?

മുഖ്യമന്ത്രി വിഡി സതീശന്‍

8. 2026 ഒക്ടോബറില്‍ 69.1 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റ റിക്ഷപുള്ളര്‍ എന്ന ചിത്രം വരച്ച ചിത്രകാരന്‍ ആരാണ്?

തയീബ് മേത്ത

9. 2026 ഒക്ടോബറില്‍ രാജിവച്ച കേന്ദ്രമന്ത്രി ആരാണ്?

എല്‍ മുരുകന്‍

10. ലോക ഭക്ഷ്യദിനം ഏത്?

ഒക്ടോബര്‍ 16

11. യുവഗണിതശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന രാമാനുജന്‍ പ്രൈസ് 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?

മഹേഷ് കക്‌ഡെ

12. ഇന്ത്യയില്‍ പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനി നിര്‍മ്മിച്ച ആദ്യ മൈക്രോ മിസൈല്‍ ഏത്?

ജ്വാല

13. മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച മൂന്നാം തലമുറ എഐ ചിപ്പ് ഏത്?

മയ 300

14. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2026 സെപ്റ്റംബറിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആരെല്ലാം?

ശുഭ്മന്‍ ഗില്ലും ഷെഫാലി വര്‍മ്മയും

2026 ഒക്ടോബര്‍ 13-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 13 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 14