Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 19
Current Affairs Malayalam · Malayalam Current Affairs · October 19, 2026

Current Affairs Malayalam 2026 October 19

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. താങ്ങാനാകാതെ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ യൂറോപ്പില്‍ 2026 ഒക്ടോബറില്‍ വിവിധ രാജ്യങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് എവിടെ?

ഫ്രാന്‍സ്

2. 2026 ഒക്ടോബറില്‍ അന്തരിച്ച മലയാളിയായ പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞന്‍ ആരാണ്?

ഡോ ബി മധുസൂദനക്കുറുപ്പ്

3. ഏത് പേരിലാണ് സംസ്ഥാനത്തെ സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസ് നടത്തിയ റെയ്ഡ് നടത്തിയത്?

ഓപ്പറേഷന്‍ സ്പാ

4. 1956-ല്‍ കേരളം പിറന്നപ്പോള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ദീപശിഖാപ്രയാണത്തിന് കോഴിക്കോട് ദീപശിഖയേന്തി തുടക്കം കുറിച്ച വ്യക്തി 2026 ഒക്ടോബര്‍ 19-ന് അന്തരിച്ചു. പേരെന്ത്?

രാഘവന്‍ നമ്പ്യാര്‍

5. പെറുവില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പേരില്‍ അറിയപ്പെടുന്ന പൂവേത്?

സാല്‍വിയ മെസ്സി

6. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ പതാകയേന്തിവര്‍ ആരെല്ലാം?

സിമ്രന്‍ ശര്‍മ്മ (സ്പ്രിന്റര്‍), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍)

7. വനിതാ ക്രിക്കറ്റില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ താരം ആരാണ്?

ഷെഫാലി വര്‍മ

8. വനിതാ ട്വന്റി20യില്‍ ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ താരം ആരാണ്?

ഷെഫാലി വര്‍മ്മ, 922 റണ്‍സ്‌

9. ഡല്‍ഹി ഹാഫ് മാരത്തണില്‍ വിജയികളായത് ആരെല്ലാം?

വനിത: വുദിനേഷ് അലെമു (എത്യോപ്യ), പുരുഷ: സാംവെല്‍ ന്യാമൈമൈലു (കെനിയ)

Current Affairs 2026 October 18 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 19