Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 25
Current Affairs Malayalam · Malayalam Current Affairs · October 25, 2026

Current Affairs Malayalam 2026 October 25

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേദി എവിടെ?

കോഴിക്കോട്

2. 2026-ല്‍ കേരള സര്‍വകലാശാല ആര്‍ക്കെല്ലാമാണ് ഓണററി ബിരുദം സമര്‍പ്പിച്ചത്?

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍, നടന്‍ മധു, ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി, ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്‌

3. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ‘നയതന്ത്രപാലം’ നിര്‍മ്മിച്ചത് ഏത് നദിയിലാണ്?

യാലു നദി

4. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ എത്രാം വാര്‍ഷികമാണ് 2026 ഒക്ടോബര്‍25?

75

5. നിലവിലെ ആര്‍ബിഐ ഗവര്‍ണര്‍ ആരാണ്?

സഞ്ജയ് മല്‍ഹോത്ര

6. ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ആരുടേതാണ്?

സോണിയ ഗാന്ധി

7. 2026-ലെ ഓസ്‌കര്‍ ക്ലൈന്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആരാണ്?

അശോക് സെന്‍

8. 2026 ഒക്ടോബറില്‍ തായ് വാനില്‍ വീശിയ ചുഴലിക്കാറ്റേത്?

ചാംപി

9. ചെസില്‍ വനിതാ ഇന്റര്‍നാഷണല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുറിച്ച ഇന്ത്യന്‍ വംശജ ആരാണ്?

ബോധന ശിവാനന്ദന്‍

10. ഫോട്ടോപോളിമര്‍ ഷീറ്റുകള്‍ ഉപയോഗിച്ച് മൈക്രോഫ്‌ളൂയിഡിക് ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പേറ്റന്റ് ലഭിച്ച കേരളത്തിലെ ഏത് കോളേജിലെ ഗവേഷകര്‍ക്കാണ്?

തിരുവനന്തപു കോളേജ് ഓഫ് എഞ്ചിനീയറിങ്‌

Current Affairs 2026 October 24 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 25