1,008 പേര് പഠിച്ചു
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. വിജിലന്‍സിലെ അതീവരഹസ്യ സ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കുന്ന ഏതെല്ലാം വിഭാഗങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയത്?
ടി1, ടി2
- മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ഈ വിഭാഗത്തിലെ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി 2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല.
- 2006-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി, ക്രൈംബ്രാഞ്ച് സിഐഡി, ജില്ലാ സ്പെഷല്‍ ബ്രാഞ്ചുകള്‍, ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ, പൊലീസ് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റ്,കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനുകള്‍, ഫൊറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, സംസ്ഥാന,ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോ എന്നിവയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിരുന്നു.
- പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഉത്തരവിനെ റദ്ദാക്കി. എന്നാല്‍, വി ഡി സതീശന് മന്ത്രിസഭ വീണ്ടും ഈ വിഭാഗങ്ങളെ വിവരാവകാശ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കി.
- മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ടുകള്‍, വ്യക്തിവിവരങ്ങള്‍, വിജിലന്‍സ് നടത്തുന്ന രഹസ്യ പരിശോധനകള്‍, അന്വേഷണ സംഘം ശേഖരിക്കുന്ന രഹസ്യ വിവരങ്ങള്‍ നല്കുന്ന സ്രോതസ്സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ടി1, ടി2 വിഭാഗങ്ങള്‍ ആണ്.
2. കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ ഓംപ്രകാശ് മാഥൂറിന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആരാണ്?
ജസ്റ്റിസ് സൗമെന്‍ സെന്‍
- നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സൗമെന്‍ സെന്‍
- സിക്കിം ഗവര്‍ണര്‍ സ്ഥാനത്തുനിന്നാണ് ഓംപ്രകാശ് മാഥൂറിനെ രാഷ്ട്രപതി കേരളത്തിന്റെ ഗവര്‍ണറായി മാറ്റി നിയമിച്ചത്.
- സിക്കിം മുഖ്യമന്ത്രി: പ്രേംസിങ് തമാങ്
3. ആഗോള തലത്തില്‍ ഐപിഒയില്‍ ഒരു കോടിയില്‍ അധികം അപേക്ഷകള്‍ ലഭിക്കുന്ന ആദ്യ കമ്പനി ഏത്?
ജിയോ പ്ലാറ്റ്ഫോംസ്
- ഇന്ത്യയിലെ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയാണ് ജിയോപ്ലാറ്റ്ഫോംസിന്റേത്. 30,213 കോടി രൂപയാണ് ഇഷ്യൂവിന്റെ വലിപ്പം.
- പൂര്‍ണമായും പുതിയ ഓഹരികള്‍ മാത്രമടങ്ങിയ ഏറ്റവും വലിയ ഐപിഒയാണ് ജിയോ പ്ലാറ്റ്ഫോംസിന്റേത്. ആകെ 27 കോടി ഓഹരികള്‍.
- ഏറ്റവും വേഗത്തില്‍ പൂര്‍ണ സബ്സ്ക്രിപ്ഷന് നേടിയ ഐപിഒ. ഐപിഒ ആരംഭിച്ച് 100 മിനിട്ടിനുള്ളില്‍ ഇഷ്യൂ പൂര്‍ണമായും സബ്സ്ക്രൈബ് ചെയ്തു.
- ബിഡ്ഡിങ് സമയം നീട്ടി നല്കിയ ആദ്യ ഐപിഒ.
- പുതുതായി ലിസ്റ്റ് ചെയ്യുന്ന ഒരു കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രാരംഭ വിപണി മൂല്യം. 10.3 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ജിയോ പ്ലാറ്റ്ഫോംസിന് കണക്കാക്കുന്നു.
4. യുഎന്‍ ദിനം എന്നാണ്?
ഒക്ടോബര്‍ 24
5. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) തലവന്‍ ആരാണ്?
ശത്രുജീത് കപൂര്‍
6. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 2026-ലെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം ലഭിച്ച സ്ഥാപനമേത്?
രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി)
7. ഏത് സേനയുടെ പിന്തുണയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിവില്‍ ഡിഫന്‍സ് ശൃംഖല രൂപീകരിക്കുന്നത്?
കരസേന
- കേരളം ഉള്‍പ്പെടെ 2 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
8. 2026 ഒക്ടോബറില്‍ 15 വയസ്സിന് താഴെയുള്ളവരില്‍ സമൂഹമാധ്യമങ്ങളെ നിരോധിച്ച നിയമം പാസാക്കിയ രാജ്യമേത്?
ഗ്രീസ്
9. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ മലയാളി താരം ആരാണ്?
ജെ നിവേദ് കൃഷ്ണ
10. 2026-ലെ ഏഷ്യന്‍ പാരാഗെയിംസില്‍ ഇന്ത്യ ആകെ എത്ര മെഡലുകള്‍ നേടി?
114
- ഇന്ത്യ 30 സ്വര്‍ണം, 35 വെള്ളി, 49 വെങ്കലം നേടി.
- ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണിത്.
- 2023-ലെ പാരാഗെയിംസില്‍ ഇന്ത്യ 108 മെഡലുകള്‍ നേടിയിരുന്നു.
- 2026-ലെ ജപ്പാനിലെ നഗോയയില്‍ നടന്ന ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ലഭിച്ചു.
11. ഏഷ്യന്‍ പാരാഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ (ടി64) വിഭാഗത്തില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരന് ആരാണ്?
സന്ദീപ്
- സമയ: 52.28 സെക്കന്‍ഡ്
- ഈ വിഭാഗത്തില്‍ ഇന്ത്യക്കാരനായ അജയ് കുമാര്‍ ഗെയിംസ് റെക്കോര്‍ഡോടെ വെങ്കലം നേടി. സമയം: 53.61 സെക്കന്‍ഡ്
12. ഏഷ്യന്‍ പാരാഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ (എഫ്37/38) ലോകറെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരന് ആരാണ്?
ഹാനെയ്
- ദൂരം: 60.49 മീറ്റര്‍
- ഏഷ്യന്‍ പാരാഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ (എഫ്42-44/61- 64) സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?
- സുത്ത് അന്റില്‍, മഹേന്ദ്ര ഗുജാര്‍, സഞ്ജ് സന്ദീപ്
13. 2026-ലെ ഏഷ്യന്‍ പാരാഗെയിംസില്‍ പുരുഷന്മാരുടെ ക്ലബ് ത്രോയില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
പ്രണവ് സൂര്‍മ
- ദൂരം 32.87 മീറ്റര്‍
14. 2026-ലെ ഏഷ്യന്‍ പാരാഗെയിംസില്‍ പുരുഷന്മാരുടെ മിക്സ്ഡ് ഡബിള്‍സ് ആര്‍ച്ചറി റീകര്‍വ് ഇനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഖ്യമേത്?
ഹര്‍വീന്ദര്‍ സിങ്- വിജയ് സുന്ദി
15. 2026-ലെ ഏഷ്യന്‍ പാരാഗെയിംസില്‍ വനിതകളുടെ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിളില്‍ (എസ്എച്ച്1) സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
മോന അഗര്‍വാള്‍
Current Affairs 2026 October 23 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
