Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 27
Current Affairs Malayalam · Malayalam Current Affairs · October 27, 2026

Current Affairs Malayalam 2026 October 27

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. നിലവിലെ ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും 2 കമ്മീഷണര്‍മാരും ആരെല്ലാമാണ്?

ഗ്യാനേഷ് കുമാര്‍, സിഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി

2. കേരളത്തില്‍ വാഹനാപകരണങ്ങളും മരണങ്ങളും പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി ഏത്?

5ഇ പദ്ധതി

3. ഇന്ത്യയും ഓസ്‌ട്രേലിയയും നടത്തിയ സംയുക്ത സൈനികാഭ്യാസം ഏത്?

ഓസ്ട്രഹിന്ദ്

4. ദൗത്യം പൂര്‍ത്തിയാക്കിയ സ്‌പേഡെക്‌സ് ഉപഗ്രഹങ്ങള്‍ ഏതെല്ലാം സമുദ്രങ്ങളിലാണ് പതിച്ചത്?

ദക്ഷിണ പസിഫിക് സമുദ്രം (സ്‌പേഡെക്‌സ് എ), വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം (സ്‌പേഡെക്‌സ് ബി)

5. തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക പക്ഷി ഏത്?

കാട്ടുഞ്ഞാലി

6. 2026 ഒക്ടോബറില്‍ ഏത് രാജ്യത്തെ പ്രസിഡന്റിനാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നത്?

സെര്‍ബിയ

7. 2026 ഒക്ടോബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ആന്ധ്രാപ്രദേശ് തീരത്ത് വീശിയ ചുഴലിക്കാറ്റ് ഏത്?

അര്‍ണബ്‌

8. 100% എഥനോളില്‍ (ഇ100) പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ പേരെന്ത്?

ഫ്‌ളെക്‌സ് ഫ്യുവല്‍

9. കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്‍ നിയമസഭ പാസാക്കിയത് എന്നാണ്?

2026 ഒക്ടോബര്‍ 26

10. ഗ്രീക്ക് ഇതിഹാസം ഒഡീസിയെ ആസ്പദമാക്കി എഐ സിനിമ നിര്‍മ്മിക്കുന്ന എഐ പ്ലാറ്റ്‌ഫോം ഏത്?

ഗ്രോക്ക് ഇമാജിന്‍

11. 2026-ലെ ബ്രിക്‌സ് പാര്‍ലമെന്ററി ഫോറം ഉദ്ഘാടനം ചെയ്തത് ആരാണ്?

ഓം ബിര്‍ല, ലോകസഭാ സ്പീക്കര്‍

12. 2026-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഫുട്‌ബോള്‍ താരങ്ങള്‍ ആരെല്ലാം?

ഹാരി കെയ്‌നും അലക്‌സിസ് പ്യൂട്ടയാസും

13. 18 വയസ്സില്‍ താഴെയുള്ള കുറ്റാരോപിതരുടെ പേരോ അവരെ തിരിച്ചറിയുന്ന സൂചനകളോ പ്രസിദ്ധീകരിക്കുന്ന കുറ്റകരമാണെന്ന് പ്രതിപാദിക്കുന്ന ബാലാവകാശ നിയമത്തിലെ വകുപ്പേത്?

വകുപ്പ് 74

14. ജീവിതശൈലീരോഗങ്ങളടക്കം നേരത്തെ പരിശോധിച്ച് കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന പുതിയ പദ്ധതി ഏത്?

ഹൃദയരാഗം

15. പ്രമുഖ എഐ സ്ഥാപനമായ ആന്തോപിക്കിനെ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയ സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പ് ഏത്?

കത്തീഡ്രല്‍

16. ഇന്ത്യയിലെ പ്രധാന ഡാറ്റാ സെന്ററുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് എഐ സൂപ്പര്‍ ഹൈവേ നിര്‍മ്മിക്കുന്ന കമ്പനി ഏത്?

ടാറ്റ കമ്മ്യൂണിക്കേഷന്‍സ്

2026 ഒക്ടോബര്‍ 26-ലെ കറന്റ് അഫയേഴ്‌സ് നോട്‌സില്‍നിന്നും തയ്യാറാക്കിയ ക്വിസ്‌

Current Affairs 2026 October 26 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 27