Current Affairs Malayalam 2026 October 28
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഇന്ത്യയിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ഏത്?
നൂൽപ്പുഴ
2. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത മലയാളി ആരാണ്?
ജസ്റ്റിസ് സാം കോശി
- നിലവില്‍ തെലങ്കാന ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ്.
- ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയെ അവിടെ ചീഫ് ജസ്റ്റിസാക്കി ശിപാര്‍ശ ചെയ്തു.
- കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് തപബ്രത ചക്രവര്‍ത്തിയെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്തു
- പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് സുധീര്‍ സിങ്ങിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്തു.
- കൊളീജിയം ശിപാര്‍ശയെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കുമ്പോഴാണ് ചീഫ് ജസ്റ്റിസുമാരുടെ നിയമനം പ്രാബല്യത്തില്‍ വരുന്നത്.
3. ദേശീയ ഏകതാ ദിനം എന്നാണ്?
ഒക്ടോബര്‍ 31
4. 2026-ലെ ദേശീയ ഏകതാ ദിനത്തോട് അനുബന്ധിച്ച് നവംബര്‍ 1 മുതല്‍ 15 വരെ ഭാരത് പര്‍വം നടന്ന വേദി എവിടെ?
ഏകതാ നഗര്‍, ഗുജറാത്ത്
5. 2026 ഒക്ടോബര്‍ 27-ന് അന്തരിച്ച പ്രശസ്ത നര്‍ത്തകിയും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര (2012) ജേതാവുമായ വ്യക്തി ആരാണ്?
ശ്രീദേവി രാജന്‍
6. സംസ്ഥാന സര്‍ക്കാരിന്റെ 2023, 2024 വര്‍ഷങ്ങളിലെ രാജാ രവിവര്‍മ്മ പുരസ്‌കാരം നേടിയവര്‍ ആരെല്ലാം?
സി ഡഗ്ലസ് (2023), എല്‍ എന്‍ റിംസണ്‍ (2024)
7. രാജ്യാന്തര അനിമേഷന്‍ ദിനം എന്നാണ്?
ഒക്ടോബര്‍ 28
8. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?
അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി
- ന്യൂസിലന്‍ഡിനെതിരെയാണ് അഭിഷേകിന്റേയും വൈഭവിന്റേയും പ്രകടനം.
- സ്‌കോര്‍: 118 റണ്‍സ്
- അഭിഷേക് 38 പന്തില്‍നിന്നും 113 റണ്‍സും വൈഭവ് 19 പന്തില്‍ 45 റണ്‍സും നേടി.
9. ടി20-യില്‍ ഏറ്റവും കുടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യക്കാരന്‍ ആരാണ്?
അഭിഷേക് ശര്‍മ
- 11 സെഞ്ച്വറികള്‍
- വിരാട് കോലിയുടെ (10) റെക്കോര്‍ഡാണ് മറികടന്നത്.
10. പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഏത്?
തെളിമ 2.0
11. എമര്‍ജിങ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ കോണ്‍ക്ലേവ് (എസ്റ്റിക് 2026) വേദി എവിടെ?
ഡല്‍ഹി
- ഈ വര്‍ഷത്തെ പ്രമേയം: ക്രിയേറ്റീവ് മൈന്‍ഡ്സ്, കാറ്റലൈസിങ് സയന്‍സ്, എംപവറിങ് ടെക്നോളജീസ്
12. അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം ഏത്?
സിയാല്‍
13. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും ഉദ്യോഗസ്ഥരെ അതിന് സജ്ജമാക്കാനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?
സൈബര്‍ സേഫ് കേരള
2026 ഒക്ടോബര്‍ 27-ലെ കറന്റ് അഫയേഴ്‌സ് നോട്‌സില്‍നിന്നും തയ്യാറാക്കിയ ക്വിസ്
Current Affairs 2026 October 27 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
