Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 29
Current Affairs Malayalam · Malayalam Current Affairs · October 29, 2026

Current Affairs Malayalam 2026 October 29

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. അന്താരാഷ്ട്ര പക്ഷാഘാത ദിനം എന്നാണ്?

ഒക്ടോബര്‍ 29

2. യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ദ് സായിദ് II ബഹുമതിക്ക് അര്‍ഹനായ ഇന്ത്യക്കാരന്‍ ആരാണ്?

സ്മിത്ത് മച്ഛര്‍

3. കേരള മാരിടൈം ബോര്‍ഡ് നിയമഭേദഗതി നിയമം കേരള നിയമസഭ പാസാക്കിയത് എന്നാണ്?

2026 ഒക്ടോബര്‍ 28

4. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഇറാന്‍ 5 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിഖ്യാത സിനിമാ സംവിധായകന്‍ ആരാണ്?

ജാഫര്‍ പനാഹി (61)

5. അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ കൊല്ലപ്പെട്ട ദുരന്തം ഉണ്ടായത് എവിടെ?

സ്‌പെയിനില്‍

6. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ബംഗളുരു സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസ് (സിഇഎന്‍എസ്) മേധാവിയായി നിയമിതനായ മലയാളി ആരാണ്?

സെബാസ്റ്റിയന്‍ പീറ്റര്‍

7. ഐപിഒ വേളയില്‍ 100 ബില്ല്യണ്‍ ഡോളറിലധികം മൂല്യംകൈവരിച്ച ഇന്ത്യയിലെ ആദ്യ കമ്പനി ഏത്?

ജിയോ പ്ലാറ്റ്‌ഫോംസ്

8. ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളുടെ ഭരണനിര്‍വഹണം ആധുനികവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?

പ്രധാനമന്ത്രി വികസിത് ഗ്രാമസ്വരാജ് പദ്ധതി

9. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയ താരങ്ങള്‍ ആരെല്ലാം?

അതുല്‍, ജില്‍ഷ

10. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയില്‍ നടത്തുന്ന സഹകരണ വാരാഘോഷം നടത്തുന്നതെന്നാണ്?

നവംബര്‍ 14 മുതല്‍ 20 വരെ

11. 2026 ഒക്ടോബറില്‍ അന്തരിച്ച ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ആരാണ്?

നീരജ് യാദവ്

2026 ഒക്ടോബര്‍ 28-ലെ കറന്റ് അഫയേഴ്‌സ് നോട്‌സില്‍നിന്നും തയ്യാറാക്കിയ ക്വിസ്‌

This quiz is for logged in users only.


Current Affairs 2026 October 28 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

Current Affairs Malayalam 2026 October 29