Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 30
Current Affairs Malayalam · Malayalam Current Affairs · October 30, 2026

Current Affairs Malayalam 2026 October 30

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന വനിതാ കര്‍ഷക വികസന പദ്ധതി ഏത്?

കൃഷി സഖി

2. കേരളത്തിലെ എംഎല്‍എമാരുടെ മാസ അലവന്‍സ് എത്ര രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്?

98,000 രൂപ (പഴയത്: 70,000 രൂപ)

3. സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ക്ക് കാലതാമസമില്ലാതെ അനുമതി നല്‍കാനും കേരളത്തെ നിക്ഷേപസൗഹൃദമാക്കാനും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ നിയമം ഏത്?

സരള്‍ കേരളം

4. ഏത് നിയമ പ്രകാരമാണ് ട്രെയിനില്‍ പാട്ട് പാടുക, മൊബൈല്‍ ഫോണ്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുക തുടങ്ങിയ ശബ്ദമലിനീകരണത്തിന് പിഴ ഈടാക്കുന്നത്?

2026-ലെ ജന്‍വിശ്വാസ് ഭേദഗതി നിയമം

5. ഡെങ്കിപ്പനി എപ്പോള്‍, എങ്ങനെ, എത്രമാത്രം രൂക്ഷതയില്‍ വരുമെന്ന് കണ്ടെത്താന്‍ തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി വികസിപ്പിച്ച സംവിധാനം ഏത്?

ഡ്യൂസ് (DEWS)

6. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നൂറാമത് സ്‌പേസ് വാക്കിന് നേതൃത്വം നല്‍കിയ മലയാളി ആരാണ്?

അനില്‍ മേനോന്‍

7. മൗലികാവകാശങ്ങള്‍ക്കും തുല്യതയ്ക്കും നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു കൊണ്ട് കേരള ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ റൂള്‍സിലെ വകുപ്പേത്?

കേരള അബ്കാരി ഷോപ്‌സ് ഡിസ്‌പോസല്‍ റൂള്‍സ് 7 (37)

8. 2026 ഒക്ടോബറില്‍ അന്തരിച്ച അമേരിക്കയിലെ പ്രമുഖ തൊഴിലാളി നേതാവും പൗരാവകാശ പോരാളിയും ഫെമിനിസ്റ്റ് പ്രവര്‍ത്തകയുമായ വ്യക്തി ആരാണ്?

ഡൊളോറസ് ഹുവെര്‍ത (96)

9. വിദ്യാര്‍ത്ഥികളെ കൃഷിയുമായി കൂടുതല്‍ അടുപ്പിക്കുകയും കാര്‍ഷിക അറിവും സംസ്‌കാരവും പുതുതലമുറയിലേക്ക് പകരുകയും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ആവിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കാര്‍ഷിക ക്ലബ് പദ്ധതി ഏത്?

കതിര്‌

Current Affairs 2026 October 29 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

Current Affairs Malayalam 2026 October 30