Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 30
Current Affairs Malayalam · Malayalam Current Affairs · October 31, 2026

Current Affairs Malayalam 2026 October 31

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. പട്ടികവിഭാഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഭവന പദ്ധതി ഏത്?

തനത്

2. ഐ എസ് ആര്‍ ഒ 2026 ഒക്ടോബര്‍ 31-ന് വിക്ഷേപിച്ച എന്‍വിഎസ് 03 എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണ വാഹനം?

ജിഎസ്എല്‍വി-എഫ് 18

3. പ്രമുഖ സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമിന്റെ റിങ്‌സ് അവാര്‍ഡ് നേടിയ മലയാളി ആരാണ്?

മുഹമ്മദ് റിസ്വാന്‍ (23), മലപ്പുറം

4. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ എത്രാമത് ജന്മദിനമാണ് 2026 ഒക്ടോബര്‍ 31-ന് ആഘോഷിച്ചത്?

151

5. സൗരയൂഥത്തില്‍ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം ലഭിക്കുന്ന പുതിയ കുഞ്ഞന്‍ ഗ്രഹം ഏത്?

2026 ഇഡി138

6. കന്നഡ രാജ്യോത്സവ പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഫാ ഡോ സി സി ജോസഫ്

7. പി ജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി ഗോവിന്ദപിള്ള സ്മാരക ദേശീയ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

പ്രഭാത് പട്‌നായ്ക്

8. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 2026-ലെ ചെമ്പൈ പുരസ്‌കാരം നേടിയത് ആരാണ്?

ടി കെ മൂര്‍ത്തി

9.ഇന്ത്യയിലെ ബാങ്കിങ് സംവിധാനം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷന്‍ ആരാണ്?

സുരേഷ് എന്‍ പട്ടേല്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍

10. ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി കൊള്ളയ്ക്ക് ഇരയായ സ്ഥാപനം ഏത്?

ബൈനാന്‍സ്

11. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഏത്?

259 റണ്‍സ്

12. വ്യോമസേനയുടെ പുതിയ മേധാവി ആരാണ്?

അശുതോഷ് ദീക്ഷിത്

Current Affairs 2026 October 30 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

Current Affairs Malayalam 2026 October 31