Welcome to your Kerala psc current affairs quiz 26 February 2026
ഏത് രാജ്യത്തിന്റെ പാര്‍ലമെന്റിന്റെ പേരാണ് നെസറ്റ്?
പശ്ചിമതീര കനാല്‍ പദ്ധതിയുടെ ഭാഗമായുള്ള ആക്കുളം- ചേറ്റുവ ജലപാതയുടെ ദൈര്‍ഘ്യം എത്ര?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജം ഉപയോഗിക്കുന്ന ഗ്രാമപഞ്ചായത്ത് ഏത്?
സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി സ്ഥാപിക്കുന്ന ആദ്യത്തെ മാതൃകാ പുനരധിവാസ ഗ്രാമം ഏത് ജില്ലയിലാണ്?
സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വര്‍ഷത്തെ യുവപ്രതിഭ പുരസ്കാരങ്ങള്‍ നേടിയവരില്പ്പെടാത്തത് ആരാണ്?