എത്രാമത്തെ ഗ്രാമി പുരസ്കാരമാണ് മെഡിറ്റേഷന്‍സ്: ദി റിഫ്ളക്ഷന്‍സ് ഓഫ് ഹിസ് ഹോളിനസ് ദി ദലൈലാമ എന്ന ഓഡിയോ ബുക്കിലൂടെ ദലൈലാമയ്ക്ക് ലഭിച്ചത്?
1 out of 5
ഭൗമശാസ്ത്രത്തിനുള്ള നൊബേല്‍ എന്നറിയപ്പെടുന്ന ക്രാഫോര്‍ഡ് പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് ആരാണ്?
2 out of 5
ഡാര്‍ക് സ്കൈ റിസര്‍വ് പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു?
3 out of 5
സൂപ്പര്‍ ഫുഡ് എന്നറിയപ്പെടുന്ന അസായ് ബെറി എന്ന പഴം ഏത് രാജ്യത്തിന്റെ ദേശീയ ഫലമാണ്?
4 out of 5
സംസ്ഥാന സാംസ്കാരിക മന്ത്രി ആരാണ്?
5 out of 5