ഹൈക്കോടതികളില്‍ വിരമിച്ച ജഡ്ജിമാരെ അഡ്ഹോക് ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന് അധികാരം ലഭിക്കുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരം ആണ്?
1 out of 5
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് യുമാന്‍ ഖേംചന്ദ്?
2 out of 5
പി എസ് എല്‍ വി 61, 62 ദൗത്യങ്ങള്‍ പരാജയപ്പെട്ടത് സംബന്ധിച്ച അന്വേഷണം നടത്തുന്ന സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
3 out of 5
അരനൂറ്റാണ്ടിനുശേഷം നാസ നടത്തുന്ന ചാന്ദ്രദൗത്യമായ ആര്‍ട്ടമിസ് ദൗത്യത്തിന്റെ വിക്ഷേപണ വാഹനം ഏതാണ്?
4 out of 5
ഏത് കമ്പനി പുറത്തിറക്കിയ നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ട് ആണ് ഗ്രോക്ക്?
5 out of 5