2026 ജനുവരി 31-ന് അന്തരിച്ച ഹെറാര്‍ഡോ ടരസെന വിഖ്യാത സിനിമയായ അപ്പോക്കലിപ്റ്റോയില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെന്ത്?
1 out of 5
സ്വദേശാഭിമാനി- കേസരി പുരസ്കാരം നേടിയത് ആരാണ്?
2 out of 5
രാജ്യാന്തര യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
3 out of 5
കെ സ്പേസ് എയ്റോസ്പേസ് കണ്ട്രോള് സിസ്റ്റം സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
4 out of 5
പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി വര്‍ഷം 10,000 രൂപ ധനസഹായം നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
5 out of 5