ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. മലയാളികള്‍ക്ക് സ്വദേശം കേരളമാണെന്നും സ്ഥിര താമസക്കാരാണെന്നും തെളിയിക്കാനുള്ള അധികാരിക രേഖയായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി നല്കുന്ന കാര്‍ഡ് ഏതാണ്?
നേറ്റിവിറ്റി കാര്‍ഡ്
2. ഇന്ത്യയില്‍നിന്നും എല്‍വിഎം 3 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഭാരമേറിയ ഉപഗ്രഹം ഏതാണ്?
ബ്ലൂബേഡ് ബ്ലോക്ക് 2
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
