
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ആനന്ദ ലീല എന്ന നോവലിന്റെ രചയിതാവ് ആരാണ്?
സലിന് മാങ്കുഴി
2. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ആരാണ്?
ഗജേന്ദ്രസിംഗ് ഷെഖാവത്ത്
3. നിര്‍ദ്ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ദൈര്‍ഘ്യം എത്രയാണ്?
508 കിലോമീറ്റര്‍
- 508 കിലോമീറ്റര്‍ 58 മിനിട്ടുകള്‍ കൊണ്ട് യാത്ര ചെയ്യാം.
- 2027 ഓഗസ്റ്റ് 15-ന് സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- കേന്ദ്ര റെയില്‍വേ മന്ത്രി: അശ്വിനി വൈഷ്ണവ്
4. 2026-ലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിക്കുന്ന ഫ്ളോട്ടിന്റെ പ്രമേയം ഏതാണ്?
100% ഡിജിറ്റല്‍ സാക്ഷരതയും കൊച്ചി വാട്ടര്‍ മെട്രോയും
- സ്വതന്ത്രതാ കാ മന്ത്ര- വന്ദേമാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിര്‍ഭര്‍ ഭാരത് എന്നീ രണ്ട് ആശയങ്ങളിലെ ഫ്ളോട്ടുകളാണ് ചടങ്ങില്‍ സംസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്നത്.
5. കേരള യുക്തിവാദ സംഘത്തിന്റെ യുക്തി രേഖ അവാര്‍ജ് നേടിയ ബംഗ്ലാദേശ് എഴുത്തുകാരി ആരാണ്?
തസ്ലിമ നസ്റിന്
6. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത് ആരാണ്?
സ്യോര്‍ദ് മാരിന്
- നെതര്‍ലന്‍ഡ്സുകാരനായ സ്യോര്‍ദ് മാരിന് 2017 മുതല്‍ 2021 വരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകനായിരുന്നു.
- സ്യോര്‍ദ് മാരിനിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ വനിതകള്‍ 2021 ഒളിംപിക്സില്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു.
7. ബി സി ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ലാപിസ് ലാസുലി എന്ന മെറ്റാമോര്‍ഫിക് അലങ്കാര കല്ലുകളും അപൂര്‍വ നാണയങ്ങളും കണ്ടെത്തിയ യുനെസ്കോ പൈതൃക പട്ടികയിലെ സ്ഥലമേതാണ്?
പാകിസ്താനിലെ തക്ഷശിലയിലെ ഭീര്മൗണ്ടില്നിന്നും
8. കാറുകളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന യുഎസ് സംസ്ഥാനമേതാണ്?
മിഷിഗണ്‍
9. പ്രായപൂര്‍ത്തിയായതായി കണക്കാക്കാനുള്ള പ്രായം 21-ല്‍നിന്നും 18 ആയി കുറച്ച രാജ്യം ഏതാണ്?
യുഎഇ
- 21 ചാന്ദ്രവര്ഷത്തില്നിന്നും 18 ഗ്രിഗോറിയന്‍ വര്‍ഷമാക്കി മാറ്റി.
10. ടി പി മാധവന് അവാര്‍ഡ് ലഭിച്ചത് ആര്‍ക്കെല്ലാം?
മധു, ജഗതി ശ്രീകുമാര്‍
11. നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ രാത്രികാല താമസമൊരുക്കുന്ന പദ്ധതി ഏതാണ്?
എന്റെ കൂട്
- വനിത ശിശുവികസ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
12. ഇന്ത്യ എസ് 500 പ്രൊമിത്യൂസ് എന്ന ആധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നത് ഏത് രാജ്യത്തുനിന്നുമാണ്?
റഷ്യ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Current Affairs | Kerala PSC Current Affairs Company/ Corporation/ Board LGS | Kerala PSC Current Affairs for Bevco LDC | Kerala PSC Current Affairs for Degree level PSC Exams | GK | Daily Current Affairs in Malayalam | Current Affairs Malayalam | Current Affairs Model Questions | Current Affairs Mock Test | General Knowledge Question Bank Malayalam | Current Affairs 2025 Question Bank Malayalam | Current Affairs 2026 Question Bank Malayalam