
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. തീരമേഖലയിലെ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പല്‍ ഏതാണ്?
സമുദ്ര പ്രതാപ്
2. മലയാറ്റൂര്‍ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
അരുന്ധതി റോയി
3. യുഎസ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത് ആരാണ്?
ഡെല്‍സി റോഡ്രിഗോ
4. 1990-ല്‍ യുഎസ് സേന അറസ്റ്റ് ചെയ്ത പാനമയുടെ സൈനിക ഭരണാധികാരി ആരാണ്?
ജനറല്‍ മാനുവല്‍ നോറിയേഗ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക