Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യൻ വ്യോമസേന റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് ഏത് രാജ്യത്തിന്റെ പക്കൽനിന്നാണ്?
ഫ്രാൻസ്
2. ഫ്രഞ്ച് പ്രസിഡന്റ് ആരാണ്?
ഇമ്മാനുവൽ മാക്രോ
3. ഐഎസ്ആര്‍ഒ 2026-ല്‍ ആദ്യമായി വിക്ഷേപിക്കുന്ന ഉപഗ്രഹമായ ഇഒഎസ്-എന്‍1 ന്റെ മറ്റൊരു പേര് എന്താണ്?
അന്വേഷ
4. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹമായ ഇഒഎസ്-എന്‍ 1-ന്റെ വിക്ഷേപണ വാഹനം ഏതാണ്?
പിഎസ്എല്‍വി സി62
5. ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിതനായ വ്യക്തി ആരാണ്?
സെര്‍ജിയോ ഗോര്‍
6. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?
ജസ്റ്റിസ് സൗമന്‍ സെന്‍
7. ഡെന്മാര്ക്കിന്റെ ഏത് സ്വയംഭരണ പ്രദേശത്തെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷാ പ്രശ്നം ഉയര്‍ത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്?
ഗ്രീന്‍ലാന്‍ഡ്
8. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പോപ്പുലര്‍ സയന്‍സ് ബുക്ക് വിഭാഗത്തില്‍ പുരസ്കാരം ലഭിച്ച കൃതിയേതാണ്?
മനുഷ്യപരിണാമപഥം ഹോമോസാപ്പിയന്‍സില്‍ നിന്ന് ഹോമോ ഡിയൂസിലേക്ക് (കര്‍ത്താവ്: ഡോ ബിജു ധര്മപാലന്)
9. സൂപ്പര്‍ കപ്പാസിറ്ററുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന നൂതനമായ ഇലക്ട്രോഡ് മെറ്റീരിയല്‍ വികസിപ്പിച്ചതിന് പേറ്റന്റ് ലഭിച്ച മലയാളികള്‍ ആരാണ്?
ഡോ ക്രിസ്മ റോസ് ബാബു, പ്രൊഫ ഇ ഐ അനില
10. അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ ഇന്ത്യയിലെ പ്രതിനിധിയായി നിയമിച്ചത് ആരെയാണ്?
മുഫ്തി നൂര്‍ അഹമ്മദ് നൂര്‍
11. 2026 ജനുവരിയില്‍ അന്തരിച്ച കന്നഡ എഴുത്തുകാരി ആരാണ്?
ആശാ രഘു
12. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ആരാണ്?
ജനറല്‍ അനില്‍ ചൗഹാന്
13. ഇന്ത്യ പുതിയ നാവിക സേന താവളം സ്ഥാപിക്കുന്നത് എവിടയൊണ്?
പശ്ചിമബംഗാളിലെ ഹാല്‍ദിയ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC LDC Current Affairs 2026 | Degree Level Current Affairs Kerala PSC | Kerala PSC Current Affairs Questions and Answers | Kerala Current Affairs for PSC Exams Free | Kerala PSC Current Affairs PDF Download | Kerala PSC Sure Shot Current Affairs 2026 | Current Affairs Malayalam Kerala PSC January 2026 | Kerala PSC Repeated Current Affairs Questions | Kerala State Current Affairs for PSC | World Bank Loan Kerala Current Affairs PSC | Current Affairs in Malayalam for Kerala PSC | Kerala PSC Current Affairs January 2026 PDF |
