1. പാകിസ്താന് പ്രധാനമന്ത്രി ആരാണ്?
ഷഹബാസ് ഷെരീഫ്
2. ഇസ്രയേല്‍ പ്രധാനമന്ത്രി ആരാണ്?
ബെഞ്ചമിന്‍ നെതന്യാഹു
3. യുഎസ് പ്രസിഡന്റ് ആരാണ്?
ഡൊണള്‍ഡ് ട്രംപ്
4. ഇറാന് പ്രസിഡന്റ് ആരാണ്?
മസൂദ് പെസെഷ്കിയാന്
5. ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം നേടിയപ്പോള്‍ ടീമംഗമായിരുന്ന വ്യക്തി 2026 ഏപ്രിലില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
സി ഡി ഗോപിനാഥ്
- 1952-ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ആദ്യ ടെസ്റ്റ് വിജയം നേടിയത്.
- വിജയ് ഹസാരെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍
6. പുരുഷ, വനിതാ വിഭാഗങ്ങളിലായി രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ 9 വിക്കറ്റുകള്‍ നേടുന്ന താരം ആരാണ്?
ലോറ കാര്‍ഡോസോ
- ബ്രസീലിന്റെ താരമാണ്.
- കാല്ഹരി വനിതാ ട്വന്റി20 ടൂര്‍ണമെന്റില്‍ ലെസോതോയ്ക്കെതിരെ ആണ് ലോറയുടെ പ്രകടനം
- 3 ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ലോറ 9 വിക്കറ്റുകള്‍ വീഴ്ത്തിയത്.
7. ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ആരാണ്?
ഹര്‍ദീപ് സിങ് പുരി
8. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ അമേരിക്കക്കാരനായ വ്യക്തി 2026 ഏപ്രിലില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
ജിം വിറ്റേക്കര്‍
- 1963-ല്‍ ആണ് ജിം വിറ്റേക്കര്‍ എവറസ്റ്റ് കീടക്കിയത്.
9. യുഎന്‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ സമിതിയിലേക്ക് (സി ഇ എസ് സി ആര്) വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ആരാണ്?
പ്രീതി ശരണ്‍
- നിലവില്‍ സി ഇ എസ് സി ആര് അധ്യക്ഷയാണ് പ്രീതി ശരണ്‍.
- സി ഇ എസ് സി ആറിന്റെ മേധാവിയായ ആദ്യ ഇന്ത്യക്കാരിയാണ് പ്രീതി ശരണ്‍.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
ഏപ്രില്‍ 9-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
10 april 2026 current affairs, current affairs 10 april 2026, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 10 (Kerala PSC Current Affairs 10 April 2026)”