today's current affairs in malayalam
1. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ആരാണ്?
കെ എം ഷാജി
2. 2028-ലെ ഒളിമ്പിക്സ് വേദി?
ലൊസാഞ്ചലസ്
3. സംസ്ഥാന റവന്യൂ മന്ത്രി ആരാണ്?
എ പി അനില്‍കുമാര്‍
4. രാജ്യസഭാ പ്രതിപക്ഷ നേതാവ് ആരാണ്?
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
5. രാജ്യസഭാ അധ്യക്ഷന്‍ ആരാണ്?
സി പി രാധാകൃഷ്ണന്, ഉപരാഷ്ട്രപതി
6. ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍ പുരുഷ വോളിബോള്‍ കപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡലേത്?
വെങ്കലം
7. അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം എന്നാണ്?
ജൂണ്‍ 30
8. ആംബുലന്‍സ് സര്‍വീസ് വിളിക്കുന്നതിനായി രാജ്യം മുഴുവന്‍ നിലവില്‍ വരുന്ന നമ്പര്‍ ഏത്?
112
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “Kerala PSC Daily Current Affairs – 30 June 2026 | Malayalam”