Welcome to your Current Affairs 2026 Model Exam: 2026 September set 12
1. ഖഗണ്ടക് 243 എന്ന ലോങ് റേഞ്ച് ഗ്ലൈഡ് ബോംബ് ഏതുതരം ബോംബാണ്?
2. പ്രഥമ ഐസിസി വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍സ് ട്രോഫി വേദി എവിടെ
3. ജീവിതശൈലി രോഗനിര്‍ണയത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
4. ജില്ലാ/ ജനറല്‍ ആശുപ്രത്രിയില്‍ 24 മണിക്കൂര്‍ സ്പെഷ്യാലിറ്റി സേവനം നല്കാന് നടപ്പിലാക്കുന്ന പദ്ധതി ഏത്?
5. കേരളത്തില്‍ വ്യോമസേനാ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ലയേത്?
6. ഐഎസ്ആര്‍ഒ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്1എ വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ച വാഹനം ഏത്?
7. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ആരുടെ പേരിലാണ്?
8. ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഡപ്യൂട്ടി ചെഫ് ഡെ മിഷന് ആരാണ്?
9. ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ബാലേന്ദ്രഷാ?
10. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2024-ല്‍ ആഗോള സമുദ്രനിരപ്പ് എത്ര മില്ലിമീറ്റര്‍ ഉയര്‍ന്നു?