Welcome to your Current Affairs Quiz 27 May 2026
1. കേരള മീഡിയ അക്കാദമിയുടെ 2026-ലെ മീഡിയ പേഴ്സന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിച്ചത്?
2. 10.09 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരന് ആരാണ്
3. ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സില് വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ മലയാളി ആരാണ്?
4. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹിത്യ പുരസ്കാരം നേടിയത്
5. സംസ്ഥാന സഹകരണ മന്ത്രി ആരാണ്?