Welcome to your Current Affairs Quiz 26 May 2026
1. 2026-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാംദോര്‍ പുരസ്കാരം നേടിയ സംവിധായകന് ആരാണ്?
2. ഷോട്ട്പുട്ടില്‍ 17 മീറ്റര്‍ ദൂരം കടക്കുന്ന ആദ്യ മലയാളി വനിത ആരാണ്?
3. 2026-ലെ ബുക്കന്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിച്ച നോവലായ തായ്വാന് ട്രാവലോഗിന്റെ രചയിതാവ്
4. സംസ്ഥാന തൊഴില്‍ മന്ത്രി ആരാണ്?