Welcome to your Current Affairs Quiz 31 May 2026
1. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ആരാണ്?
2. വാദം പൂര്‍ത്തിയാക്കിയ കേസുകളില്‍ എത്രമാസത്തിനുള്ളില് വിധി പറയണം എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്?
3. വനിത ഹൈജംപില്‍ പുതിയ ദേശീയ റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
4. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ജില്ലയേത്?
5. ഐപിഎല്ലില്‍ കുറവ് പന്തുകളില്‍നിന്നും 1000 റണ്‍സ് തികയ്ക്കുന്ന താരം