Welcome to your Current Affairs Quiz 30 May 2026
1. സാങ്കേതിവിദ്യയുടെ സഹായത്തോടെ ഏത് മേഖലയെ പരിഷ്കരിക്കുന്നതിനുള്ള പദ്ധതിയാണ് സാര്‍ഥക്?
2. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയ താരമേത്?
3. 2026 മെയ് മാസത്തില്‍ ഏകവ്യക്തി നിയമ ബില്‍ പാസാക്കിയ സംസ്ഥാനമേത്
4. 2026 മെയ് മാസത്തില്‍ അന്തരിച്ച കായിക താരം രണ്‍ധീര്‍ സിങ്ങിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനയേത്?
5. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സൂപ്പര്‍ പ്രഷര്‍ ബലൂണ്‍ വികിസിപ്പച്ചത്