Welcome to your Current Affairs Quiz 2026 June 1
1. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയേത്?
2. കര്‍ണാടക മുഖ്യമന്ത്രി ആരാണ്?
3. പുതിയ സംയുക്തസേനാ മേധാവി ആരാണ്?
4. 2026-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാര് ആരാണ്?
5. ഓക്കസ് കൂട്ടായ്മയില്‍ അംഗമല്ലാത്ത രാജ്യമേത്?