Welcome to your Current Affairs Quiz 2026 June 2
1. 2026-ലെ ഐപിഎല്‍ കിരീടം നേടിയ ടീമേത്?
2. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പഴയ പേരെന്ത്?
3. ഇന്ത്യയുടെ പക്കല്‍നിന്നും ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങുന്നതിന് കരാറിലെത്തിയ രാജ്യങ്ങള്‍ ഏതെല്ലാം?
4. സാത്വിക് സായ് രാജ് റെങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം രണ്ടുവര്‍ഷത്തിനുശേഷം നേടിയ ബാഡ്മിന്റണ്‍ കിരീടമേത്?
5. 2026-ലെ ഐപിഎല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്കാരം നേടിയത് ആരാണ്?