Welcome to your Current Affairs Quiz 2026 June 3
1. 2026-ലെ ഉള്ളൂര്‍ അവാര്‍ഡ് നേടിയ കൃതിയായ യക്ഷികളുടെ പരിണാമത്തിന്റെ രചയിതാവ് ആരാണ്?
2. അഭിഭാഷകരില്‍നിന്നും നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത
3. ദ് ഗാര്ഡിയന് പത്രം പുറത്തിറക്കിയ എക്കാലത്തേയും മികച്ച 100 നോവലുകളുടെ പട്ടികയില്‍ 32-ാം സ്ഥാനം നേടിയ നോവലേത്?
4. ഫിഫ ഫുട്ബോള്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയായ തഹ്സിന് മുഹമ്മദ് ജംഷിദ് (19) ഏത് രാജ്യത്തിന്റെ ടീമിലാണ് ഇടംനേടിയത്?
5. 20-ാം ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?