Welcome to your Current Affairs Quiz 2026 June 6
1. ഹംബോള്‍ട്ടിയ നായരിയാന എന്ന പുതിയ സസ്യത്തെ കണ്ടെത്തിയ വന്യജീവി സങ്കേതം ഏത്?
2. ലോക പരിസ്ഥിതി ദിനം എന്നാണ്?
3. സംസ്ഥാന വനംവകുപ്പ് മന്ത്രി ആരാണ്?
4. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയേത്?
5. സുപ്രീംകോടതി രജിസ്ട്രാറായി നിയമിതയായ മലയാളി?