Welcome to your Current Affairs Quiz 2026 June 5
1. 2026 ജൂണിലെ ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ ആണ്?
2. കര്‍ണാടക മുഖ്യമന്ത്രി ആരാണ്?
3. 2026 ജൂണില്‍ പ്രവര്‍ത്തനരഹിതമായ നാസയുടെ പേടകം ഏത്?
4. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ഔദ്യോഗിക അംഗീകാരം നല്കിയ അമേരിക്കന്‍ സംസ്ഥാനമേത്?
5. ദേവാരണ്യം പദ്ധതി നടപ്പിലാക്കുന്ന വകുപ്പേത്?