Welcome to your Current Affairs Quiz 2026 June 7
1. 2026 ജൂണിലെ ആര്‍ബിഐ പണനയ സമിതിയുടെ തീരുമാനമനുസരിച്ച് റിപ്പോ നിരക്ക് എത്രയാണ്?
2. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ കൈവരിച്ച ജിഡിപി വളര്‍ച്ച എത്ര?
3. ഇ85 ഇന്ധനത്തിലെ എഥനോള്‍, പെട്രോള്‍ അനുപാതം യഥാക്രമം എത്ര?
4. സംസ്ഥാന ദേവസ്വം മന്ത്രി
5. കേരളത്തിലെ തീരദേശത്തേയും നദികളേയും കായലുകളേയും രാജ്യാന്തര വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കുന്ന പദ്ധതി