Welcome to your Current Affairs Quiz 2026 June 8
1. 2026-ലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം നേടിയത്?
2. 2026 ജൂണില്‍ അന്തരിച്ച സിനിമാ നടനായ സലിം കുമാറിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത സിനിമയേത്?
3. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി
4. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം
5. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആരാണ്