Welcome to your Current Affairs Quiz 2026 June 9
1. 2026-ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ, വനിതാ സിംഗിൾസ് കിരീടങ്ങൾ നേടിയവർ യഥാക്രമം ആരെല്ലാം?
2. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം
3. നോർവെ ചെസ് ടൂർണമെന്റിൽ കിരീടം നേടിയത്
4. കേരളത്തിലെ തീരദേശത്തേയും നദികളേയും കായലുകളേയും രാജ്യാന്തര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി
5. സംസ്ഥാന ദേവസ്വം മന്ത്രി
6. 2025-26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച എത്ര ശതമാനം?
7. ഹംബോൾട്ടിയ നായരിയാന എന്ന സസ്യത്തെ കണ്ടെത്തിയത് എവിടെ?
8. സംസ്ഥാന വനംമന്ത്രി ആരാണ്?
9. 2026-ലെ ജൂണിലെ ബ്ലൂംബർഗ് ശതകോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആരാണ്?
10. കർണാടക മുഖ്യമന്ത്രി ആരാണ്?