Welcome to your Current Affairs 2026 Malayalam Quiz: July 26
1. ഫിഡെയുടെ ഇടക്കാല പ്രസിഡന്റായ ഇന്ത്യക്കാരന് ആരാണ്?
2. കേരളത്തില്‍ കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര വികസനത്തിനും നിലവിലുള്ള കായിക ആസ്തികളുടെ പുനരുജ്ജീവനത്തിനുമായി നടപ്പിലാക്കുന്ന പദ്ധതിയേത്?
3. കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ ആരാണ്?
4. ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍