Welcome to your Current Affairs 2026 Malayalam Quiz: August 02
1. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
2. ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം ഏത്?
3. ഇന്ത്യയില്‍ ജലാശയങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത്?
4. മലബാര്‍ റിവര്‍ ഫെസ്റ്റ് നടക്കുന്ന നദിയേത്
5. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ മെഡലുകള്‍ നേടിയവരില്‍ ഉള്‍പ്പെടാത്ത താരം ആരാണ്?