Welcome to your Current Affairs 2026 Malayalam Quiz: August 01
1. ആര്‍ബിഐ പുറത്തിറക്കുന്ന 10, 20 രൂപകളുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ തിരഞ്ഞെടുത്ത നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍നിന്നും ഉള്‍പ്പെട്ടത് ഏത്?
2. ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ-വാതക പര്യവേഷണ പദ്ധതി ഏത്?
3. 2026 ജൂലൈയില്‍ ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആരാണ്?
4. താഴെപ്പറയുന്ന ഏത് സ്ഥലത്താണ് ഭൂമിയില്‍ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലാത്ത അപൂര്‍വ ലോഹം കണ്ടെത്തിയത്?
5. ഏത് രാജ്യത്തെ സംഗീത സംഘമാണ് ബിടിഎസ്?