Monday, November 9, 2026

Current Affairs 2026 Malayalam Quiz: July 31

Share WhatsApp Telegram

Welcome to your Current Affairs 2026 Malayalam Quiz: July 31

1. കേരളത്തിലെ ആദ്യ ഡേറ്റാ സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?

2. ഇന്ത്യയില്‍ വംശനാശ ഭീഷണി നേരിടുന്ന ഒട്ടകയിനങ്ങളില്‍പ്പെടാത്തത് ഏത്?

3. പ്രദീപ് കുമാര്‍ ബാനര്‍ജി സ്മാരക പുരസ്‌കാരം നേടിയ മലയാളി ആരാണ്?

4. വിജിലന്‍സ് വകുപ്പിന്റെ പ്രോജക്ട് സീറോ പദ്ധതിയുടെ ആദ്യ വിജിലന്‍സ് കമാന്‍ഡോ ആരാണ്?

5. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിക്ഷേപണ വാഹനം ഏത്?

Daily current affairs Malayalam: recent days

Comments (0)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 9, 2026 Read

You cannot copy content of this page