Welcome to your Current Affairs 2026 Malayalam Quiz: August 10
1. കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രകൃതി ദുരന്തങ്ങളുടെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തിയവ ഏതെല്ലാം?
2. ട്രെയിനില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള റെയില്‍വേ പൊലീസിന്റെ പദ്ധതി ഏത്?
3. ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആശിഷ് യാദവിന്റെ ഇനമേത്?
4. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് എഐയുടെ സഹായത്തോടെ ഫാംഗാര്‍ഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത് എവിടെ?
5. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യന്‍ മേഖലയിലെ പബ്ലിക് ഹെല്‍ത്ത് ചാമ്പ്യന്‍ പുരസ്കാരം നേടിയ മലയാളി