Welcome to your Current Affairs 2026 Malayalam Quiz: August 09
1. 2026-ലെ വി ടി സ്മാരക അവാര്‍ഡ് ലഭിച്ച നോവലായ മരണവംശം എഴുതിയ നോവലിസ്റ്റ് എഴുതിയത് ആരാണ്?
2. മക്ക സുരക്ഷാ കരാറില്‍ ഉള്‍പ്പെടാത്ത രാജ്യമേത്?
3. മൊത്തം ബിസിനസ് 100 ട്രില്യന്‍ രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
4. യുഎസിലെ സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായ ഇന്ത്യന്‍ താരം ആരാണ്?
5. ഡോ അനില്‍ മേനോന് ബഹിരാകാശത്തേക്ക് പോയ തിയതി എന്നാണ്?