Welcome to your Current Affairs 2026 Malayalam Quiz: August 12
1. സംസ്ഥാനത്ത് ക്രിമിനലുകളേയും ഗുണ്ടകളേയും പിടികൂടുന്നതിനായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്
2. 2026-ലെ അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
3. 2026-ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദി
4. ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് 05-ന്റെ വിക്ഷേപണ വാഹനം ഏത്?
5. അന്താരാഷ്ട്ര യുവജന ദിനം