Welcome to your Current Affairs 2026 Model Exam: August 18
1. ഇന്ത്യയില്‍ നഗര ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യ സംസ്ഥാനം ഏത്?
2. കേരളത്തില്‍ ജനകീയാസൂത്രണം ആരംഭിച്ചിട്ട് 2026 ചിങ്ങം 1-ന് എത്ര വര്‍ഷം തികഞ്ഞു?
3. ഏത് വകുപ്പിന്റെ പദ്ധതിയാണ് സഖിക്കൂട്ട് ?
4. ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഐ എസ് ആര് ഒ ഗഗന്യാത്രി നിവാസ് സ്ഥാപിക്കുന്നത് എവിടെ?
5. എഐ കിഡ് ഓഫ് ഇന്ത്യ എന്ന വിളിപ്പേരുള്ള മലയാളി ബാലന് ആരാണ്?
6. തുടര്‍ച്ചയായി മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ താരം ആരാണ്?
7. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യ വനിത ക്രിക്കറ്റ് താരം ആരാണ്?
8. പ്രഥമ ഖേലോ ഇന്ത്യ ട്രൈബല്‍ ഗെയിംസ് വേദി
9. ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോര്‍ഡ് നേടിയ താരം