Welcome to your Current Affairs 2026 Model Exam: August 17
1. 2026-ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഏത്?
2. 2026-ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
3. ചാമരാജ് നഗര്‍ കാവേരി വന്യജീവി സങ്കേതം എവിടെ
4. ഈ വര്‍ഷത്തെ പുരുഷ ഹോക്കി ലോകകപ്പ് വേദി എവിടെ?
5. കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥാപിക്കുന്ന ജില്ലയേത്
6. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് നിലവില്‍വരുന്നത് എവിടെ?
7. കേരളത്തില്‍ തരിശുഭൂമി കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച നൂതന പദ്ധതിയേത്?
8. ബീഹാറുകാരനായ കനിഷ്ക നാരായണന് ഏത് രാജ്യത്തിന്റെ എഐ മന്ത്രിയാണ്?
9. 2024-ലെ ജെ സി ഡാനിയേല്‍ പുരസ്കാരം നേടിയത്
10. ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ചാമ്പ്യന്‍ ഫോര്‍ റോഡ് സേഫ്റ്റി ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന് ആരാണ്