Welcome to your Current Affairs 2026 Model Exam: August 16
1. 2026 ആഗസ്റ്റ് 15-ന് ഇന്ത്യ എത്രാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിച്ചത്?
2. ഭരണഘടന അനുസരിച്ച് കേരളത്തിന്റെ പേര് കേരള എന്നതില്‍നിന്നും കേരളം എന്നാക്കുന്ന ബില്‍ രാഷ്ട്രപതി അംഗീകരിച്ചത് എന്നാണ്?
3. ഇന്ത്യയില്‍ വനവിസ്തൃതിയും ഹരിതമേഖലയും വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?
4. ആശ്വസാ കിരണം പദ്ധതിയിലെ പ്രതിമാസ ധനസഹായം എത്ര രൂപ?
5. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബ്രാന്‍ഡ് എക്സ്പ്രസ് ട്രെയിന്‍ ഏത്
6. കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആരാണ്?
7. ഏത് ജില്ലയിലാണ് കേരളത്തിലെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ സ്ഥാപിക്കുന്നത്?
8. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടത്തിയ പരിശോധന ഏത്?
9. സമഗ്ര നഗരനയം രൂപീകരിച്ച ആദ്യ സംസ്ഥാനമേത്
10. എഐ ഏജന്റുമാരുടെ സാമൂഹിക മാധ്യമം ഏത്