Welcome to your Current Affairs 2026 Model Exam: August 15
1. യുവേഫ സൂപ്പര്‍ കപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യന്‍ ഇതര റഫറി ആരാണ്?
2. കേരളത്തില്‍ നടപ്പിലാക്കുന്ന അന്നം എഐ അധിഷ്ഠിത സംവിധാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
3. കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 23 വനിതകളുടെ എപ്പെ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ മലയാളി ആരാണ്?
4. ബറോഡ ബിഎന്‍പി പരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ്?
5. 2026 ആഗസ്റ്റില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?
6. 2026-ല്‍ സമാധാനകാലത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നേടിയത് ആരാണ്?
7. 2025-ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയത്
8. 2026-ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത്?
9. 2025-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്
10. 2026-ലെ പത്മപ്രഭാ പുരസ്കാരം നേടിയത്?