Welcome to your Current Affairs 2026 Model Exam: August 19
1. അനാഥരായ തടവുകാരേയും മാനസികവെല്ലുവിളി നേരിടുന്ന തടവുകാരേയും പുനരധവസിപ്പിക്കാന്‍ ഹാഫ് വേ ഹോം പദ്ധതി നടപ്പിലാക്കുന്ന വകുപ്പേത്?
2. കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആര്?
3. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് വനിതാ ഫുട്ബോള്‍ ജേത്രിയായ രാജ്യമേത്?
4. തൊഴില്‍ സര്‍വേ നടത്തുന്ന കേന്ദ്ര മന്ത്രാലയം ഏത്?
5. കേരളത്തെ തുറുമുഖ നഗരമായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയേത്?
6. ലോസ് ആഞ്ജലസിലെ ഓസ്കാര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയേത്?
7. കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം ഏത്?
8. കേരളത്തില്‍ കായലിന് കുറുകെ നിര്‍മ്മിച്ച ഏറ്റവും നീളമുള്ള പാലമായ പെരുമ്പളം പാലം ഏത് കായലിന് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്?
9. കുട്ടികളിലെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള കേരള സര്‍ക്കാര്‍ പദ്ധതി
10. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമേത്