Welcome to your Current Affairs 2026 Model Exam: August 20
1. 2025-ലെ അര്‍ജുന അവാര്‍ഡ് ലഭിച്ച മലയാളിയായ പുരുഷ അത്ലറ്റ് ആരാണ്?
2. 2025-ലെ അര്‍ജുന അവാര്‍ഡ് ലഭിച്ച മലയാളിയായ ബാഡ്മിന്റണ്‍ താരം ആരാണ്?
3. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
4. 2025-ല്‍ റഗുലര്‍ വിഭാഗത്തില്‍ ദ്രോണാചാര്യ പുരസ്കാരം നേടിയവരില്‍ ഉള്‍പ്പെടാത്തത് ആരാണ്?
5. ബിലോങ്ങിങ്- എ ജേണി ഓഫ് ലവ് എന്നത് ആരുടെ ഓര്‍മ്മപുസ്തകം ആണ്?
6. ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകം എഴുതിയത് ആരാണ്?
7. 2026 ജനുവരിയില്‍ റംസാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഹരിധണ്ഡ് ഏത് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്നു?
8. ബേഡ് അറ്റ്ലസ് തയ്യാറാക്കിയ രണ്ടാമത്തെ സംസ്ഥാനം ഏത്
8. എംഎല്‍എമാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ എഐ അധിഷ്ഠിത തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച നിയമസഭ ഏത്?
9. 2026 ഫെബ്രുവരിയില്‍ സമ്പൂര്‍ണ നക്സല്‍ വിമുക്തമായി പ്രഖ്യാപിച്ച സംസ്ഥാനമേത്
10. 86 ശതമാനം സ്കൂളുകളും പുകയിലമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?